Unlock the hidden power of your mind

എങ്ങനെ ഉപബോധമനസ്സിൻ്റെ ശക്തി ഉപയോഗിക്കാം?

മനസ്സിൻ്റെ ശക്തിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും നിങ്ങളുടെ ജീവിതം അടുത്ത തലത്തിലേക്ക് ഉയർത്താനും നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ, അതിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുക. ശരിയായ മാർഗ്ഗനിർദ്ദേശങ്ങളിലൂടെ മനസ്സിൻ്റെ അത്ഭുതശക്തി നിങ്ങൾക്ക് അനുഭവവേദ്യമാകും.

ഇതൊരു മോട്ടിവേഷണൽ പ്രസംഗമല്ല.

ഇത് എല്ലാവർക്കും വേണ്ടിയുള്ളതുമല്ല.

യൂട്യൂബ് വീഡിയോകളിൽ കാണാറുള്ളതുപോലെയുള്ള ചില നുറുങ്ങുകളും ട്രിക്കുകളും അല്ല.

ഇത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരനുഭവമാണ്.

നിങ്ങളുടെ നെഗറ്റീവ് ചിന്താരീതികളെ ഇല്ലാതാക്കി, ഉപബോധമനസ്സിനെ പുനഃക്രമീകരിക്കുന്ന ഒരു ആഴത്തിലുള്ള ശുദ്ധീകരണ പരിപാടിയാണിത്.

ഉപബോധമനസ്സിന്റെ യഥാർത്ഥ ശക്തി അനുഭവിച്ചറിയാൻ ഒരു അവസരം!

നമ്മുടെ മനസ്സിന്റെ ശക്തി തിരിച്ചറിയുക എന്നത് മനസ്സിനെ വേണ്ടവണ്ണം ഉപയോഗിക്കുന്നതിന്റെ ആദ്യ പടിയാണ്. ഒരിക്കൽ നമ്മുടെ സ്വന്തം  മനസ്സിന്റെ യഥാർത്ഥ ശക്തി  തിരിച്ചറിയാൻ   കഴിഞ്ഞാൽ  ഈ ശക്തിയെ ഉപയോഗിച്ച് നമ്മുടെ മുഴുവൻ കഴിവും പുറത്തെടുത്ത്  നമുക്ക് ഇഷ്ടമുള്ളൊരു ജീവിതം കെട്ടിപ്പടുക്കാനും സ്വപ്നങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാനും സാധിക്കും.  ഇത്തരത്തിൽ  സ്വയം തിരിച്ചറിയാനും വളരാനും സഹായിക്കുന്ന ഒരു യാത്രയിലേക്ക് നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. 

Unlock the Hidden Power of Your Mind

📅 Date: 26-Sept-2025 (Friday)
Time: 4:00 PM – 7:00 PM
📍 Venue: Artistic Yoga Hall, Near TRV Restaurant, Block 10, Salmiya

💰 Contribution: KD 3/- (Pay via WAMD No: 66327487)


For Registration:
Please send your details via WhatsApp:https://wa.me/+96566327487

  • Your Name
  • Age
  • Payment Screenshot