Instant Emotional Shift

Join Now !!

ഈ പ്രോഗ്രാമിൽ,
വൈകാരിക അവസ്ഥകളെയും (Emotional States), മാനസികാവസ്ഥകളെയും (Mental States) സ്വയം നിയന്ത്രിക്കുവാൻ സഹായിക്കുന്ന
വളരെ ഫലപ്രദവും, സവിശേഷവുമായ ഒരു ടെക്‌നിക് പരിശീലിക്കാം.

ജീവിതത്തിലെ പല സാഹചര്യങ്ങളിലും
“മനസ്സ് കൈവിട്ടുപോകുമോ?” എന്ന് തോന്നുന്ന നിമിഷങ്ങളിൽ,
ഒരു പിടിവള്ളിയായി ഉപയോഗിക്കാവുന്ന വളരെ ഫലപ്രദമായ ഒരു കഴിവ് വളർത്തിയെടുക്കാം .


✨ ഈ പ്രോഗ്രാമിലൂടെ ലഭിക്കുന്ന പ്രധാന ഗുണങ്ങൾ
  • മനോബലവും ആത്മവിശ്വാസവും വളരെ പെട്ടെന്ന് ഉയർത്താൻ സഹായിക്കുന്നു,
  • പരീക്ഷകളിലും, ഇന്റർവ്യൂകളിലും
    👉 ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും
    👉 പ്രകടനം (Performance) മെച്ചപ്പെടുത്തുകയും ചെയ്യുന്നു
  • സംഗീതം, അഭിനയം, നൃത്തം, സ്പോർട്സ് തുടങ്ങി
    ഏത് Performance മേഖലയിലും
    ഏറ്റവും മികച്ച മാനസികാവസ്ഥയിലേക്ക് നിങ്ങളെ ഉയർത്തുന്നു
  • സ്ഥിരമായ പരിശീലനം
    👉 മനസ്സിന് സ്വാന്ത്വനം നൽകുന്നു
    👉 മനസ്സിനെ ശാന്തവും, തണുപ്പുള്ളതുമായ നിലയിൽ എത്തിക്കുന്നു

ചുരുക്കത്തിൽ:
മനസ്സിനെ ബലപ്പെടുത്തുവാനും,
ജീവിത സാഹചര്യങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ പ്രതികരിക്കുവാനും,
സ്വന്തം കഴിവുകൾ പരമാവധി പുറത്തെടുക്കുവാനും
സ്വയം നിങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു കഴിവാണ്
ഈ പ്രോഗ്രാം നിങ്ങൾക്ക് നൽകുന്നത്.


⏱️ Program Details

  • Duration: 2 Hours
  • 💻 Mode: Online Live (Interactive Session)
  • 👥 Who can attend: Students, Professionals, Performers, Entrepreneurs – ഏവർക്കും

FAQ

👉 ഇത് ഒരു ചികിത്സ (Treatment) ആണോ?

അല്ല.
ഇത് ഒരു ചികിത്സയോ, മെഡിക്കൽ തെറാപ്പിയോ, സൈക്യാട്രിക് ചികിത്സയോ അല്ല.

👉 ഇത് ഒരു Skill-Based Mental Training Program ആണ്.
👉 മനസ്സിനെ എങ്ങനെ സ്റ്റേറ്റുകൾ മാറ്റി നിയന്ത്രിക്കാം എന്നത് പഠിപ്പിക്കുന്ന പ്രായോഗിക പരിശീലനമാണ്.
👉 ശാരീരിക മാനസിക ആരോഗ്യപ്രശ്നങ്ങൾക്ക് ഡോക്ടറെ കാണേണ്ടതിനു പകരമായി ഇത് പരിഗണിക്കുവാൻ പാടില്ല.


👉 ഇത് Hypnosis ആണോ?

ഇത് Hypnosis അല്ല,
പക്ഷേ Hypnosis, NLP, Mindfulness എന്നിവയിൽ നിന്നുള്ള
സുരക്ഷിതവും പ്രായോഗികവുമായ ടെക്‌നിക്കുകൾ
സാധാരണ ആളുകൾക്ക് എളുപ്പം ഉപയോഗിക്കാവുന്ന രീതിയിൽ രൂപപ്പെടുത്തിയതാണ്.


👉 ആദ്യമായാണ് ഇത്തരം ഒരു പ്രോഗ്രാം ചെയ്യുന്നത്. എനിക്ക് കഴിയുമോ?

തികച്ചും കഴിയും.
👉 മുൻപരിചയം ഒന്നും ആവശ്യമില്ല
👉 കുട്ടികളെയും (13 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും ) മുതിർന്നവരെയും ഉൾപ്പെടുത്തി
ഏവർക്കും എളുപ്പം പഠിക്കാവുന്ന രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്


👉 Anxiety, Stress, Fear ഉള്ളവർക്ക് ഇത് സഹായകരമാണോ?

👉 അതെ,
പക്ഷേ ഇത് ചികിത്സയല്ല.
👉 Stress, Anxiety പോലുള്ള അവസ്ഥകളിൽ
മനസ്സിനെ കൈവശം വെക്കാൻ സഹായിക്കുന്ന
ഒരു Supportive Skill ആയി ഇത് ഉപയോഗിക്കാം.


👉 ഇതിന്റെ ഫലം എത്ര വേഗത്തിൽ കാണാം?

👉 പലർക്കും
പ്രോഗ്രാമിനിടയിൽ തന്നെ
മനസ്സിലെ മാറ്റം അനുഭവപ്പെടാറുണ്ട്.
👉 സ്ഥിരമായ പരിശീലനം
കൂടുതൽ ആഴത്തിലുള്ള ഫലങ്ങൾ നൽകും.


👉 ഇത് Record ചെയ്ത ക്ലാസ് ആണോ?


👉 ഇത് Live Online Program ആണ് – ഇതോടൊപ്പം റെക്കോർഡഡ് സെഷൻ ലഭിക്കുന്നതാണ് . ഒരു വർഷത്തെ ആക്‌സസ് ഉണ്ടായിരിക്കും.


👉 Performance മേഖലയിലുള്ളവർക്ക് ഇത് എങ്ങനെ സഹായിക്കും?

👉 Performance ന് മുമ്പുള്ള
Nervousness, Fear, Self-doubt
എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു
👉 “Flow State” എന്ന
മികച്ച പ്രകടനാവസ്ഥയിലേക്ക്
മനസ്സിനെ ഉയർത്താൻ സഹായിക്കുന്നു


🚀 Ready for a Shift?

നിങ്ങളുടെ മനസ്സിനെ
👉 കൂടുതൽ ശക്തമാക്കാനും
👉 ജീവിതത്തിലും Performance ലും
മികച്ച ഫലങ്ങൾ നേടാനും

ഇത് ഒരു മികച്ച അവസരമാണ്.

👉 Click here to Join Now
Don’t Miss This Live Experience

Spcial Offer : Rs 1,200 /- Today Only ( Actual Fees Rs 2,999/-)