ഉത്കണ്ഠകളിൽ നിന്ന് ഉടനടി ആശ്വാസം ലഭിക്കുന്ന ഗ്രൗണ്ടിങ് ടെക്നിക്
മനസ്സിന്റെ സമാധാനവും സ്വാസ്ഥ്യവും വീണ്ടെടുക്കാം
Just sit or lay down and relax. Listen this Mind Power Audio and feel the instant change!! ഈ മൈൻഡ് പവർ ഓഡിയോ പ്രോഗ്രാം , മനസ്സിനെ വളരെപ്പെട്ടന്ന് ശാന്തമാക്കുവാനും, മനസ്സിൽ നിന്ന് നെഗറ്റീവ് ചിന്തകളെയും ഭയങ്ങളെയും ഇല്ലാതാക്കി , പോസിറ്റിവിറ്റി നിറയ്ക്കുവാനും നിങ്ങളെ സഹായിക്കുന്നു. സുഖകരമായി ഇരുന്നോ കിടന്നോ കണ്ണുകൾ അടച്ചു വിശ്രമിച്ചു കൊണ്ട് വെറുതെ കേൾക്കുക മാത്രം ചെയ്യുക. നിങ്ങളറിയാതെ നിങ്ങളിൽ മാറ്റങ്ങൾ വരുന്നത് അനുഭവിച്ചറിയുക.
NLP Anchoring – Part 1 ഗുണപ്രദങ്ങളായ മാനസികാവസ്ഥകളെ നിമിഷങ്ങൾ കൊണ്ട് നേടാം
NLP Anchoring – Part 2 ഗുണപ്രദങ്ങളായ മാനസികാവസ്ഥകളെ നിമിഷങ്ങൾ കൊണ്ട് നേടാം
NLP Anchoring – Intro
NLP ANchoring – Explanation
NLP Abchoring – Guided Session
BONUS -GIFT 1
FREE Training – Mind Mastery
BONUS -GIFT 2
FREE Training – Instant Alpha Training