Rewrite Your Self Image – Recreate Your Future

എന്താണ് സെൽഫ് ഇമേജ് ?

നിങ്ങളുടെ “സെൽഫ് ഇമേജ്” എന്നത് നിങ്ങൾ ആരാണെന്ന് നിങ്ങൾ തന്നെ  മനസ്സിൽ സൂക്ഷിക്കുന്ന ഒരു ചിത്രമാണ് – നിങ്ങളുടെ കഴിവുകൾ, നിങ്ങളുടെ മൂല്യം, നിങ്ങളുടെ ശരീരം, നിങ്ങളുടെ ഭാവി ഇവയൊക്കെ അതിൽ ഉൾപ്പെട്ടിരിക്കുന്നു. 

മറ്റുള്ളവർ കാണുന്നതല്ല മറി ച്ചു  , നിങ്ങളെക്കുറിച്ച് നിങ്ങൾ എന്താണോ ആഴത്തിൽ   വിശ്വസിക്കുന്നത്  അതാണ് “സെൽഫ് ഇമേജ്”

🌱 “നിങ്ങളുടെ “സെൽഫ് ഇമേജ്”  രൂപാന്തരപ്പെടുത്തുന്നതിലൂടെ  നിങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള ഒരു  വ്യക്തിയായി മാറാനുള്ള വഴികാണിച്ചുതരുന്ന  21 ദിവസത്തെ വാട്ട്‌സ്ആപ്പ് വർക്ക്‌ഷോപ്പിൽ  പങ്കെടുക്കാം.

നമുക്കെല്ലാം അറിയാവുന്ന ഒരുകാര്യമുണ്ട് ,  ഒരു മനുഷ്യന്റെ വ്യക്തിത്വം , പെരുമാറ്റം, പ്രവർത്തി    ഇവ ആണ് അയാളുടെ ജീവിതത്തെ എങ്ങനെ ആയിരിക്കണം എന്ന് നിർണ്ണയിക്കുന്നത് , അതേസമയം വ്യക്തിത്വം , പെരുമാറ്റം, പ്രവർത്തി  എന്നിവയുടെ അടിസ്ഥാനമായിരിക്കുന്നത്  അയാളുടെ   “സെല്ഫ് ഇമേജ് ” ആണ് .  സ്വയം “താൻ   എന്താണ്” , “തന്നെകൊണ്ട് എന്തൊക്കെ സാധിക്കും”  എന്നൊക്കെ നാമോരോരുത്തരും നമുക്കുചുറ്റും  അതിരുകൾ കല്പിച്ചു വച്ചിട്ടുണ്ട്. ആ അതിരുകളോളം മാത്രമേ നമുക്ക് ചലിക്കുവാനാകൂ. 

ജീവിതത്തിൽ ഉയർച്ച ആഗ്രഹിക്കുന്നവർ , അവരുടെ സെല്ഫ് ഇമേജിനെ പുതുക്കിപ്പണിയേണ്ടതായുണ്ട് .. അപ്പോൾ മാത്രമേ ഉയർന്ന ചിന്തകളും , ആശയങ്ങളും , മിന്നുന്ന പ്രകടനങ്ങളൂം നമ്മിൽ നിന്ന് ഉണ്ടാവുകയുള്ളൂ . 

സെല്ഫ് ഇമേജിനെ പുതുക്കിപ്പണിതുകൊണ്ടു – ജീവിതത്തിൽ എല്ലാ മേഖലകളിലും ഉയർച്ചകൾ നേടുവാനായി സ്വയം നവീകരിക്കുവാനായി നിങ്ങൾ ആഗ്രഹിക്കുന്നുവോ – എങ്കിൽ..

21 ദിവസത്തെ സെല്ഫ് ഇമേജ് വർക്ഷോപ്പിലേയ്ക്ക് നിങ്ങൾക്കു സ്വാഗതം.

Clcik to Join us

To join the program, please provide the following details


• Full Name
• Age
• Occupation
• WhatsApp Number
• Email ID
• Payment Screenshot

Fees : Rs 199/- Only

For payment, please use this link:

https://inner-work.org/payment/

OR

Google Pay : +919495396204

നമ്മുടെ പഠിതാക്കൾ എന്താണ് പറയുന്നതെന്ന്  കാണൂ ..

FAQ

Q. അടുത്ത ബാച്ച് എപ്പോഴാണ് തുടങ്ങുന്നത് ?

🌷 നമ്മുടെ  പ്രോഗ്രാം ആരംഭിക്കുന്നത് 23rd Dec 2025  ന് ആണ്‌ .

Q. ഈ പ്രോഗ്രാമിന്റെ  ഉള്ളടക്കം എന്താണ് ?

🌷 ഈ പ്രോഗ്രാമിൽ ശക്തവും പോസിറ്റീവും ആയ സെല്ഫ് ഇമേജ് നിർമ്മിച്ചെടുക്കുവാനായി , നിങ്ങളൾക്ക് സ്വയം അഭ്യസിക്കുവാനുള്ള പരിശീലനങ്ങൾ  ഉൾപ്പെടുത്തിയിരിക്കുന്നു.

Q. എങ്ങനെയാണ് ക്ലാസ്സുകൾ ലഭിക്കുക ? 

🌷 പൂർണ്ണമായും വാട്സാപ്പ് ഓഡിയോ അല്ലെങ്കിൽ Text / pdf  ആയിട്ടായിരിക്കും പാഠഭാഗങ്ങൾ ലഭിക്കുക.  ഓഡിയോ-കൾ അഞ്ചു മിനിറ്റ് മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ളവയായിരിക്കും. 

🌷 എല്ലാദിവസവും  വൈകിട്ട് സംശയങ്ങൾക്ക് മറുപടി നൽകുന്നതാണ് . 

 🌷 വോയിസ് മെസ്സേജുകൾ പരിശോധിക്കുവാൻ ബുദ്ധിമുട്ടുള്ളതിനാലും , ശ്രദ്ധിക്കപ്പെടാതെ പോകുവാൻ സാദ്ധ്യത ഉള്ളതിനാലും , സംശയങ്ങൾ text മെസ്സേജുകൾ ആയി മാത്രം പങ്കുവയ്ക്കുവാൻ ശ്രദ്ധിക്കുക.  

Q.എപ്പോഴാണ്   പാഠഭാഗങ്ങൾ ലഭിക്കുന്നത് ?

🌷 പ്രോഗ്രാം തുടങ്ങുന്ന ദിവസം മുതൽ  രാത്രി സമയം ( മിക്കവാറും 9.30ന്  ശേഷം  ആയിരിക്കും പാഠഭാഗങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.  അതുകൊണ്ടു ഓരോരുത്തർക്കും next day  അവരവരുടെ സമയം അനുവദിക്കുന്ന രീതിയിൽ പാഠങ്ങൾ പൂർത്തീകരിക്കുവാനും , പരിശീലനങ്ങൾ ചെയ്യുവാനും സാധിക്കും.

Notes : 

🌷 വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  ബോണസ് ആയി Rs 6,650/- മൂല്യമുള്ള   2 ഓൺലൈൻ  ലൈവ് ഗൈഡഡ് സെഷനുകൾ   ലഭിക്കും.  ഈ ബോണസ് സെഷനുകളുടെ തീയതി, സമയം ഇവ പിന്നീട് അറിയിക്കുന്നതാണ്. 

വിജയകരമായി പൂർത്തിയാക്കാത്തവർക്ക് – അതിന്റെ തുക അടച്ചുകൊണ്ടു പങ്കെടുക്കുവാൻ അവസരം  നൽകുന്നതാണ്. 

🌷21 ദിവസത്തേയ്ക്ക് – ഓരോ ദിവസവും 10 മിനിറ്റ് നീക്കിവയ്ക്കുക . ഓരോ ദിവസത്തെയും പാഠഭാഗങ്ങൾ അതാതുദിവസം പൂർത്തീകരിക്കുക ,  നിങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ അനുഭവിച്ചറിയുക. 

To join the program, please provide the following details


• Full Name
• Age
• Occupation
• WhatsApp Number
• Email ID
• Payment Screenshot

Fees : Rs 199/- Only

For payment, please use this link:

https://inner-work.org/payment/

OR

Google Pay : +919495396204