Lotus Thread Deep Transformation Intensives
ജീവിതത്തിലെ പ്രത്യേക വിഷയങ്ങളിൽ കൂടുതൽ ആഴത്തിലുള്ള വ്യക്തിഗത പരിവർത്തനം ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്ത ഏകദിന വ്യക്തിഗത Intensive Sessions. ഇതൊരു സജീവമായ (Active) പ്രക്രിയയാണ്. ഇതിൽ ബോധമനസ്സിനെ മറികടന്ന് ആഴത്തിലുള്ള തലങ്ങളിലേക്ക് പ്രവേശിക്കാൻ വിവിധ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു.
ഓരോ Intensive-ഉം ഒരു പ്രത്യേക വിഷയത്തിൽ കേന്ദ്രീകരിച്ചാണ് നടത്തുന്നത്.
🌿 Inner Child Healing Intensive
🌿 Past Life Healing Intensive
🌿 Negative Influence Clearing Intensive
🌿 Wealth Flow Healing Intensive
🌿 Inner Child Healing Intensive
ബാല്യകാല വൈകാരിക മുറിവുകളെ തിരിച്ചറിഞ്ഞ് സ്വയം സുഖപ്പെടുവാനും , കൂടുതൽ സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിതം മുന്നോട്ട് നയിക്കുവാനും സഹായിക്കുന്ന ഒരു ആഴത്തിലുള്ള വ്യക്തിപരമായ പരിവർത്തന പ്രക്രിയ.
8 മണിക്കൂർ – 2 sessions 4 hrs each • ₹25,000
🌿 Past Life Healing Intensive
നിലവിലെ ജീവിതത്തിലെ ചില മാറാത്ത പ്രതിസന്ധികൾക്കും ഭയങ്ങൾക്കും കാരണം ചിലപ്പോൾ ഈ ജന്മത്തിലെയോ , കഴിഞ്ഞ ജന്മങ്ങളിലെയോ ആഴത്തിലുള്ള മുദ്രകൾ ആയിരിക്കാം – കഴിഞ്ഞ ജന്മങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടു അനാവശ്യ മുദ്രകളിൽ നിന്ന് വിടുതൽ നേടുവാനും , കൂടുതൽ കരുത്തോടെ പുതു ജീവിതം തുടങ്ങുവാനും സഹായിക്കുന്നു.
8 മണിക്കൂർ – 2 sessions 4 hrs each • ₹25,000
🌿 Negative Influence Clearing Intensive
നിങ്ങളുടെ ഊർജ്ജ ശരീരത്തിലെ നെഗറ്റീവ് സ്വാധീനങ്ങളെയും – തടസ്സങ്ങളെയും സുരക്ഷിതമായി നീക്കം ചെയ്ത് ആന്തരിക ശുദ്ധി നേടുവാൻ സഹായിക്കുന്നു.
8 മണിക്കൂർ – 2 sessions 4 hrs each • ₹25,000
🌿 Wealth Flow Healing Intensive
സൂക്ഷ ശരീരത്തിലെ ഊർജതടസ്സങ്ങൾ സമൃദ്ധിയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്താം. Wealth Flow Healing Intensive, ഇത്തരം തടസ്സങ്ങളെ ആത്മീയമായ ഒരു ആന്തരിക യാത്രയിലൂടെ ശുദ്ധീകരിച്ച്, സമൃദ്ധിയുടെ ഊർജവുമായി കൂടുതൽ യോജിപ്പിലും സ്വീകരണത്തിലുമാകാൻ സഹായിക്കുന്ന ഒരു ആഴത്തിലുള്ള അനുഭവമാണ്.
8 മണിക്കൂർ – 2 sessions 4 hrs each • ₹25,000
Complete Deep Transformation Journey
മുകളിൽ പറഞ്ഞ നാല് Deep Transformation Intensives-ഉം ഒരുമിച്ച് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക പാക്കേജ് ലഭ്യമാണ്.
ഉൾപ്പെടുന്ന പ്രോഗ്രാമുകൾ
- Inner Child Healing Intensive
- Past Life Healing Intensive
- Negative Influence Clearing Intensive
- Wealth Flow Healing Intensive
സാധാരണ മൊത്തം ഫീസ് : ₹1,00,000
Complete Journey Package
25% പ്രത്യേക ഇളവോടെ
പാക്കേജ് ഫീസ് : ₹75,000
Book Your Session +965 66327487




