Lotus Thread Healing
Lotus Thread Healing നിങ്ങളിലുള്ള ആന്തരിക ശാന്തിയും വ്യക്തതയും കൂടുതൽ അനുഭവിക്കാൻ അനുകൂലമായ ഒരു ആത്മീയ അന്തരീക്ഷം ഒരുക്കുന്നു. ധ്യാനം, പ്രാണാധിഷ്ഠിത Healing, ഭാരതീയ സാധനാപാരമ്പര്യത്തിലെ പ്രായോഗിക പരിശീലനങ്ങൾ എന്നിവയിലൂടെ നിങ്ങൾക്ക് ഈ ആന്തരിക യാത്ര അനുഭവിക്കാനും, അത് വ്യക്തിപരമായ വളർച്ചയിലേക്കും കൂടുതൽ ബോധപൂർവ്വമായ ജീവിതത്തിലേക്കും വികസിക്കാനും അവസരമൊരുങ്ങുന്നു.
ജീവിതത്തിൽ കൂടുതൽ ശാന്തത തേടുകയാണോ?
Healing അനുഭവിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?
ധ്യാനത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റാൻ ആഗ്രഹിക്കുന്നുണ്ടോ?
മനസ്സിലെ അനാവശ്യ ഭാരങ്ങൾ കുറച്ച് കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
കൂടുതൽ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുണ്ടോ?
അല്ലെങ്കിൽ…
ഒന്നും പ്രത്യേകിച്ച് പറയാനില്ല. എന്നാൽ ഉള്ളിൽ നിന്ന് എന്തോ ഒന്ന് നിങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നു.
അങ്ങനെയാണെങ്കിൽ…
Lotus Thread-ലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.
🌿 പ്രാഥമിക പ്രാണായാമ പരിശീലനം
ശരീരത്തിന്റെയും മനസ്സിന്റെയും സ്വാഭാവിക സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുന്ന ലളിതവും പ്രായോഗികവുമായ പ്രാണായാമ പരിശീലനം.
🧘 ധ്യാന പരിശീലനം
ധ്യാനം സങ്കീർണ്ണമായ ഒരു വിദ്യയല്ല.
അത് ഏറ്റവും ലളിതമായ അനുഭവമാണ്.
ആ ലളിതത്വത്തിലേക്ക് സ്വാഭാവികമായി പ്രവേശിക്കാൻ സഹായിക്കുന്നതാണ് Lotus Thread-ലെ പ്രാഥമിക ധ്യാനപരിശീലനം.
ഈ പരിശീലനം തുടക്കക്കാർക്ക് മാത്രമല്ല.
വർഷങ്ങളായി ധ്യാനം ചെയ്യുന്നവർക്കും പുതിയ അനുഭവങ്ങളും പുതിയ ഉൾക്കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ഒരു പ്രായോഗിക സമീപനമാണിത്.
🌸 പൊതുവായ ധ്യാന ക്ലാസുകൾ
വിവിധ രീതികളിലുള്ള ധ്യാനത്തെക്കുറിച്ചുള്ള ചർച്ചകൾ.
✨ ജനറൽ Healing Sessions
Lotus Thread Community അംഗങ്ങൾക്കായി നടത്തുന്ന പൊതുവായ Spiritual Healing Sessions-ൽ പങ്കെടുക്കാനുള്ള അവസരം.
🤝 Lotus Thread Community അംഗത്വം
ആന്തരിക വളർച്ചയിലും ധ്യാനത്തിലും Healing-ലും താൽപര്യമുള്ളവരുടെ ഒരു ആത്മീയ കമ്മ്യൂണിറ്റിയുടെ ഭാഗമാകുക.
അംഗത്വ ഫീസ്
പൂർണ്ണമായും സൗജന്യം
ഒരു ചെറിയ ക്ഷണം…
എന്താണ് Lotus Thread ? – ഈ കമ്മ്യൂണിറ്റി കൊണ്ട് നിങ്ങള്ക്ക് എന്ത് പ്രയോജനമാണ് ലഭിക്കുക എന്ന് പൂർണ്ണമായി ഈ പേജിൽ നിന്നും നിങ്ങൾക്കു മനസ്സിൽ ആയിട്ടുണ്ടാവില്ല.
ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് ” അനുഭവിച്ചറിയുവാനാണ്.
ഈ കമ്മ്യൂണിറ്റിയിൽ വാക്കുകളേക്കാൾ മൗനം നിങ്ങളെ പലതുൽ പഠിപ്പിക്കും.
ഈ യാത്ര നിങ്ങൾക്കുള്ളതാണെന്ന് തോന്നിയാൽ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം.
വരൂ ,,, എന്തെങ്കിലും പ്രതീക്ഷച്ചുകൊണ്ടല്ല …ഒരു തുറന്ന മനസ്സോടെ വരൂ.
Lotus Thread Community-യിലേക്ക് നിങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
🌿 സൗജന്യ പ്രാഥമിക അംഗത്വത്തിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യൂ
WhatsApp : +965 66327487
പ്രധാന അറിയിപ്പ്
Lotus Thread-ൽ നൽകുന്ന Healing Sessions ആത്മീയവും വ്യക്തിപരമായ വളർച്ചയെ ലക്ഷ്യമിടുന്നതുമായ അനുഭവപരമായ സേവനങ്ങളാണ്. ഇവ മെഡിക്കൽ ചികിത്സ, മാനസികാരോഗ്യ ചികിത്സ, അല്ലെങ്കിൽ മറ്റ് ലൈസൻസുള്ള ആരോഗ്യപരിചരണ സേവനങ്ങൾക്ക് പകരമല്ല. ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾക്ക് യോഗ്യരായ ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടേണ്ടതാണ്. വ്യക്തിഗത അനുഭവങ്ങളും ഫലങ്ങളും ഓരോരുത്തർക്കും വ്യത്യാസപ്പെടാം.




