Prana_yam

പ്രാണായാമം ലോട്ടസ് ട്രേഡ് Seekers ലെവലിൽ പ്രാണായാമം പുരഗോമിക്കേണ്ടതിന്റെ ക്രമം നിങ്ങൾ ഈ കമ്മ്യൂണിയിലെ അംഗമാണെങ്കിൽ – ഗൗരവകരമായി ഈ അംഗത്വത്തെ സമീപിക്കുകയും , ശ്രീകാന്ത് വാസുദേവനോടൊത്തുള്ള നിമിഷങ്ങൾ ഏറ്റവും പ്രയോജകരങ്ങൾ ആവണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ആണെകിൽ , താഴെക്കൊടുത്തിരിക്കുന്ന രീതിയിൽ – അതെ ക്രമത്തിൽ മൂന്ന് ആഴ്ച്ച പ്രാണായാമം പരിശീലിക്കുക. നിങ്ങൾ മറ്റേതെങ്കിലും പ്രാണായാമമോ – പാരമ്പര്യമോ പിന്തുടരുന്ന ആൾ ആണെങ്കിൽ ഗ്രാൻഡ് മാസ്റ്റർ ശ്രീകാന്ത് വാസുദേവനിൽ നിന്നും ചെയ്യേണ്ടരീതി നേരിട്ട് ചോദിച്ചു … Continue reading Prana_yam